2011, ജനുവരി 26, ബുധനാഴ്‌ച

കേന്ദ്രമന്ത്രിമാരും കള്ളപ്പണവും



കള്ളപ്പണക്കാരുടെ വിവരം പുറത്തുപറയില്ല - മന്ത്രി (26/01/011 ,ക്ക്പത്രവാര്‍ത്ത)
ശരിയാ പുറത്തുവിട്ടാല്പിന്നെ കോണ്‍ഗ്രസില്‍ ആളില്ലാതെ വരും. - കമന്റ് ഉണ്ണിക്കുട്ടന്‍

1 അഭിപ്രായം:

  1. ഇന്ത്യയിലെ ഒരു പാര്‍ട്ടിയും നിലനില്‍കുമെന്ന് തോന്നുന്നില്ലാ... കോടതി ഒരു ഉരിശിനു പറഞ്ഞുവിട്ടതല്ലേ... കള്ളക്കാശില്ലാത്ത ഒരുത്തനും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാവില്ലാ... അണ്ണക്കണ്ണനും തന്നാലായത് എന്ന ഒരു വ്യത്യാസം മാത്രമുണ്ടായിരിക്കും!

    മറുപടിഇല്ലാതാക്കൂ