2010, ജൂലൈ 5, തിങ്കളാഴ്‌ച

ഹർത്താൽ വീണ്ടും വീണ്ടും ഹർത്താൽ

നാട്ടിൽ പെട്രോളിനും ഡീസലിനും പോരാത്തതിന് മണ്ണെണ്ണക്കും പാചകവാതകത്തിനും കേന്ദ്രസർക്കാർ വില കൂടി. സ്വതേ വിലക്കയറ്റത്താൽ വലഞ്ഞ ഉപഭോക്ത്രു സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾ എരിതീയിൽ നിന്നും വറചട്ടിയിലേക്കെന്നുള്ള അവസ്ഥയായി.
അപ്പോഴും നമ്മുടെ മധ്യവർഗം ഹർത്താലിൻറെ അസ്വികാര്യതയെക്കുറിച്ചും സാധാരണക്കാരനുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ലജ്ജാശൂന്യവുമായ ചർച്ചകളിൽ മുഴുകി.



കാലിക കേരളത്തിൽ ഇതിലും വലിയൊരു തമാശയുണ്ടോ?.