2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലം

കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍
ഉണ്ണിക്കുട്ടന്റെ കമന്റ് :-
പിടിച്ചു ഞാനവനെന്നെ കെട്ടി , കൊടുത്തു ഞാനവനെനിക്കു രണ്ട്.
എന്താ അങ്ങനെ പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ഉണ്ണി പറഞ്ഞു
ചേട്ടാ അതു വഴിയേ മനസ്സിലാകും.

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍

അങ്ങനെ ഉണ്ണിക്കുട്ടന്‍ സ്കൂളിലെത്തി, കണക്കു ടീച്ചര്‍ പഠിപ്പിക്കുന്നതിനിടയില്‍
ഉണ്ണിക്കുട്ടനോടൊരു ചോദ്യം
                     നിന്റെ ഒരു കയ്യില്‍ എത്ര വിരലുകള്‍ ഉണ്ട്  ?
ഉണ്ണിക്കുട്ടന്‍ ഒട്ടും മടിച്ചില്ല , മണി മണി പോലെ ഉത്തരം പറഞ്ഞു “ആറ് “
ടീച്ചറും ഒട്ടും മടിച്ചില്ല ഒരടിയും കൊടുത്തിട്ട് പറഞ്ഞൂ
“ നിന്നോട് എത്ര പ്രാവശ്യം പറയണം , നിക്കറിന്റെ പോക്കറ്റില്‍ വിരലിട്ടു കൊണ്ട് എണ്ണരുതെന്ന്  “

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പഞ്ചായത്ത് ഇലക്ഷനും സ്ത്രീകളും

മുസ്ലീം ലീഗില്‍ സ്ഥാനാര്‍ഥികളായ സ്ത്രീകള്‍ക്കു വേണ്ടി നേതൃത്വം പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. 
                                                                                                                                                 വാര്‍ത്ത.


പുതിയ ഭരണഘടന പ്രകാരം എല്ലാ മൃഗങ്ങളും സമന്മാരായിരിക്കും എന്നാല്‍ അതില്‍ ചില മൃഗങ്ങള്‍ മറ്റുള്ള മൃഗങ്ങളേക്കാള്‍


കൂടുതല്‍ സമന്മാരായിരിക്കും.
                                          ജോര്‍ജ് ഓര്‍വെല്‍ (1984).