അCഃഅന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അCഃഅന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

പ്രസക്തമാകുന്ന ഒരു പഴയ പോസ്റ്റ്

(കാലഘട്ടത്തിന്‍റെ സമ്മര്‍ദ്ദത്താല്‍ പ്രസക്തമാകുന്ന ഒരു പഴയ പോസ്റ്റ് വീണ്ടൂം പോസ്റ്റുന്നു. അഭിപ്രായം അറിയിക്കുമല്ലൊ )

ആന്‍ഡേഴ്സനെ രക്ഷപെടാന്‍ സഹായിച്ചത് കോണ്‍ഗ്രസ്.
ബംഗാളിലെ ട്രെയിന്‍ അട്ടിമറി കോണ്‍ഗ്രസിന്‍റെ നിരുത്തരവാദിത്വം
ദന്തവാദെ കൂട്ടക്കൊല - കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു.
ഉണ്ണി രാവിലെ പത്രം വായിക്കുകയായിരുന്നു.
അപ്പോഴതാ തലയില്‍ മുണ്ടിട്ടൊരാള്‍ പതുക്കെ കുനിഞ്ഞ് അടുക്കള ഭാഗത്തേക്ക് നടക്കുന്നു.
അയ്യോ അമ്മേ കള്ളന്‍, കള്ളന്‍  ഉണ്ണി വിളിച്ചു കൂവി.
പെട്ടന്നതാ അയാള്‍ തുണി മാറ്റി നിവര്‍ന്നു നില്‍ക്കുന്നു.
അയ്യോ അച്ഛന്‍, ഉണ്ണി അല്‍ഭുതം കൂറി
മിണ്ടാതിരിയടാ, ഇപ്പൊ കോണ്‍ഗ്രസ്കാരൊക്കെ അങ്ങനെയാ അച്ഛന്‍

ഉണ്ണി ഫ്ളാറ്റ്