തീയതി:27/01/2011 ബുധനാഴ്ച
രാവിലെ എണീറ്റവഴി ഉണ്ണിക്കുട്ടന്റെ
ദൈവത്തോടുള്ള പ്രാര്‍ഥന:-
എന്റെ ദൈവമേ ഇന്നു പത്രങ്ങളില്ല, അതുകൊണ്ടെന്തു സമാധാനമായിരിക്കും ഇന്ന്,ജനിതക വിത്തിനെക്കൂറിച്ചോ വി എസിനെ പാര്‍ട്ടി ശാസിച്ചെന്നോ ഉള്ള നുണകള്‍ കേള്‍ക്കണ്ടല്ലോ,
പണച്ചാക്കു ചൊരിഞ്ഞതിനു മുകളില്‍ വച്ചെഴുതുന്ന നുണപ്രചരണങ്ങള്‍ എന്റെ ദൈവമേ ഇന്ന്
കേള്‍ക്കേണ്ടല്ലോ,കേരളം മുഴുവന്‍ നാറ്റിക്കൊണ്ടിരിക്കുന്ന ജാഥാ വിശേഷങ്ങള്‍ കേള്‍ക്കേണ്ടല്ലോ,
നിന്റെ പേരും പറഞ്ഞ് പണക്കാര് നടത്തുന്ന ഹീനമായ പീഠനങ്ങള്‍ കേള്‍ക്കേണ്ടല്ലോ
എന്റെ ദൈവമേ നീയെത്ര മഹാനാകുന്നു, ഇതു പോലുള്ള ദിവസങ്ങള്‍ ഇനിയുമിനിയും നല്കീ
നീ ഞങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എന്റെ കുഞ്ഞു ഉണ്ണിക്കുട്ടാ, ഇത്രയ്ക്ക് വിരോധമൊന്നും വേണ്ടകെട്ടോ. എന്റെ കുഞ്ഞുണ്ണിക്കുട്ടന് വിചാരിക്കുന്ന അത്രയ്ക്ക് കുഴപ്പമൊന്നും നാട്ടിലില്ല കെട്ടോ! പണ്ട് ഇതിലേറെ ഭീകരമായിരുന്നു പൊന്നേ കാര്യങ്ങള്‍!! പൊന്നുണ്ണിയുടെ കലിയടങ്ങാന്‍ ഒരു മഞ്ച് വാങ്ങി കമന്റ് പെട്ടിയിലിട്ടു തരട്ടെ!!!
മറുപടിഇല്ലാതാക്കൂമഞ്ച് വേണ്ടങ്കിളേ എനിക്കേ 5സ്റ്റാര്‍ വാങ്ങിത്തന്നാല്‍ മതി.പിന്നേയ് അതച്ചനറിയണ്ടാട്ടാ, അച്ചനറിഞ്ഞാല്‍ പിന്നെ അച്ചനും കൊടുക്കേണ്ടി വരും.ഹായ് നല്ല അങ്കിള്‍
മറുപടിഇല്ലാതാക്കൂpattana panikku poda thendi
മറുപടിഇല്ലാതാക്കൂനല്ല പ്രാര്‍ദ്ധന ..ആശംസകള്‍ ഉണ്ണീ..!!
മറുപടിഇല്ലാതാക്കൂ