2011, ജനുവരി 4, ചൊവ്വാഴ്ച

ജനിതകമാറ്റവും മനോരമ ചാനലും.

    LINK+IMAGESearch Amazon.com Video on Demand for ജനിതകമാറ്റവും മനോരമ ചാനലും.                   മനോരമ ചാനല്‍ : ജനിതകമാറ്റം വരുത്തിയ                      വിത്തുകളെക്കുറിച്ച് രാമചന്ദ്രന്‍ പിള്ള ഇങ്ങനെ പറഞ്ഞു :-
             -----------------------------------------------------------------------------
--------------------------------------------------
                             ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് സി പി ഐ സെക്രട്ടറി ചന്ദ്രപ്പന്‍ :
--------------------------------------------------------------------------------------------------
---------------------------------------------------
എന്നാല്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു :-------------
-----------------------------------------------------
ജനിതകമാറ്റം വരുത്തിയ വിത്തിനെക്കുറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടിയും സി പി ഐ യും തമ്മിലും 
പടലപിണക്കം
ഉണ്ണിക്കുട്ടന്‍ : എല്ലാവരും കോണ്‍ഗ്രസ്സിലേക്ക് ചേരുക, കാരണം അവര്‍ക്ക്  ഇതിനെക്കുറിച്ച് ഒരഭിപ്രായവും ഇല്ല.                  



2 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ ഹ, അയ്യോ,

    ഇയാളുണ്ണിക്കുട്ടനല്ല, പൊന്നപ്പനാ (വേറൊന്നും കിട്ടീല്ലാ!!)

    നോട്ട് : ഞാന്‍ പണ്ടേ കോണ്‍ക്രസ്സില്ലാ!

    മറുപടിഇല്ലാതാക്കൂ
  2. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന് കേട്ടിട്ടുണ്ട്.. ദേ ഇപ്പോള്‍ അത് കാണാനും ഇടയായി

    മറുപടിഇല്ലാതാക്കൂ