2010, ഡിസംബർ 11, ശനിയാഴ്‌ച

അച്ചനും മകനും

എടാ!!!  അച്ചന്‍ ഉറക്കെ അലറി വിളിച്ച്
എന്തോ ? എലിയെപ്പോലെ ഉണ്ണി വിളി കേട്ടു.
 ഇവിടെ വാടാ!!! അച്ചന്‍ വീണ്ടും അലറി.
നീ ഈ കൊച്ചിന്റെ പാവാട പൊക്കി നോക്കിയോടാ ?
സോറീ !!, ഉണ്ണി പറഞ്ഞു.
സോറി പറയുന്നോടാ വൃത്തികേട് കാണിച്ചിട്ട് ?
അച്ചന്‍ പിന്നേം നിന്നു വിറച്ചു.
ഈ അച്ചനെന്താ പറയുന്നത് ? സ്ഥാനപതിയുടെ സാരി അഴിച്ചു നോക്കിയിട്ട് അമേരിക്കക്കാര്‍ പോലും
സോറി പറഞ്ഞപ്പോള്‍ പ്രശ്നം തിര്‍ന്നില്ലേ അച്ചാ? പിന്നെന്താ?

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഡിസംബർ 11 11:04 PM

    അമേര്രിക്കയെ തൊട്ടു കളിക്കല്ലേ മോനെ

    മറുപടിഇല്ലാതാക്കൂ
  2. അമേരിക്കെ പറഞ്ഞതോണ്ട് മാത്രം
    അതോണ്ട് മാത്രം ടെടിസുലസും മാര്‍വലസും തരാം....

    മറുപടിഇല്ലാതാക്കൂ