2010, ഡിസംബർ 8, ബുധനാഴ്‌ച

ഒരു റ്റിവി വാര്‍ത്ത.

ഒരുദ്യോഗസ്ത്ഥനെപ്പോലും ബലിയാടാക്കി രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഉമ്മന്‍ ചാണ്ടി.


                             വൈകീട്ട് റ്റിവിയില്‍ കണ്ടത് ( ഇന്‍ഡ്യാവിഷനില്‍ ഇന്ന് വൈകീട്ട് 08/12/2010 കേട്ടത്.)

എന്താച്ചാ ഉമ്മന്‍ ചാണ്ടി പറഞ്ഞത്? ഒരു രാജയെ ബലിയാടാക്കി പ്രധാനമന്ത്രിയെ രക്ഷപെടാന്‍ ഞങ്ങള്‍
അനുവദിക്കില്ലെന്നോ? അതു നന്നായല്ലോ അച്ചാ !

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ഡിസംബർ 8 8:39 PM

    എന്റെ ഉണ്ണി, ഉമ്മന്‍ ചാണ്ടി വേറേ ഏതോ ഒരു പ്രശ്നാത്തില്‍ എന്തോ‍ ഒന്നു പറഞ്ഞത് വാളച്ചൊടിച്ച് ഇങ്ങാനെയാക്കിയാലോ ഊണ്ണീ കാസ്ഷ്ടാം കഷ്ടമ്

    മറുപടിഇല്ലാതാക്കൂ