2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ഒരു പത്ര വാര്‍ത്ത.

ഉണ്ണിയുടെ അച്ചന്‍ രാവിലെ പത്രം വായിക്കുകയായിരുന്നു.
അടുത്തു തന്നെ ഒരു കടലാസും നിവര്‍ത്തിപ്പിടിച്ച്
ഉണ്ണിയും ഇരിപ്പുണ്ട്.
അച്ചന്‍ വായിച്ചു:- “സ്വര്‍ണവ്യാപാരി ചമന്‍ഞ്ഞ് അഞ്ചരകോടി
തട്ടിയ യുവാവ് അറസ്റ്റില്‍“.( കേരള കൌമുദി ഡിസംബര്‍ 2)
കേട്ടിരുന്ന ഉണ്ണിയുടെ വക കമന്റ്: “അതിന് ചമയുന്നതെന്തിനാ
തട്ടിക്കപ്പെടാന്‍ ആളു വരുന്നതും നോക്കി മലയാളികള്‍ ക്യൂ
നില്‍ക്കുകയല്ലെ?“

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ഡിസംബർ 4 7:56 PM

    സത്യമാണു മകനെ നീ എഴുതിയത്. എത്ര കൊണ്ടാല്ലും നമ്മള്‍ മലയാളികള്‍ ഒന്നും മനസ്സിലാക്കുകയില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് എടുത്തു ചാടിക്കൊണ്ടേയിരിക്കും,മണ്ടന്മാര്‍.

    മറുപടിഇല്ലാതാക്കൂ