2010, നവംബർ 30, ചൊവ്വാഴ്ച

പാര്‍ലമെന്റ് സമ്മേളനം

അഴിമതി പ്രശ്നത്തില്‍ , പ്രത്യേകിച്ചും 2 ജി സ്പെക്ട്രം അഴിമതി ജോയിന്റ്  പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന ഡിമാന്റിനെ മുന്‍ നിര്‍ത്തി പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്.(വാര്‍ത്ത)
                  
                   തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പി.മാര്‍ സിറ്റിങ് ഫീസ് വാങ്ങേണ്ടെന്ന് തീരുമാനിച്ചു ( വാര്‍ത്ത)

ഉണ്ണിക്കുട്ടന്‍ ഉവാച :- അതങ്ങനെ തന്നെ വേണം., കാരണം കാര്‍ന്നോന്മാര്‍ ചെയ്ത തെറ്റിന് മക്കള്‍ വേണം പ്രായശ്ചിത്തം ചെയ്യാന്‍. മോക്ഷമെങ്കിലും കിട്ടുമല്ലോ.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ഡിസംബർ 2 9:30 PM

    എന്റെ ഉണ്ണിക്കുട്ടാ നീ ഇങ്ങനെ കണ്ണും മൂക്കും അടച്ച് ചുമ്മാ ആഭിപ്രായങ്ങള്‍ പറയാതെ. കാരണം കോണ്‍ഗ്രസ്സിന് കോണ്‍ഗ്രസ്സുകാര്‍ക്ക് മോക്ഷം കിട്ടാന്‍ അനുഭവിക്കുന്നത് പാവം ഇന്‍ഡ്യാക്കാരാണ് എന്നോര്‍ക്കണം.

    മറുപടിഇല്ലാതാക്കൂ