2010, മേയ് 13, വ്യാഴാഴ്‌ച

ഒരു വാര്‍ത്താ പ്രവചനം.

                                          മന്ത്രി

                              മുഖ്യ  സാക്ഷി - മനോരമ
                                                    X


                        മലയാള മനോരമയുടെ 13/05/2010 ലെ മുഖ്യതലേക്കെട്ട്

                                                    മനോ
                           മലയാള    നുണോ രമ 
                             X

                      ദേശാഭിമാനിയില്‍ 14/05/2010 നു വരേണ്ട മുഖ്യ തലേക്കെട്ട്
 പാര്‍ട്ടി തീരുമാനമനുസരിച്ച് സി.പി.നാരായണനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പാര്‍ട്ടി തിരെഞ്ഞെടുത്തു. ഒരിക്കല്‍ മുഖ്യമന്ത്രി സി.പി.യെ നിരസിച്ചിരുന്നു, പിന്നീട് നടന്ന ചര്‍ച്ചകളിലൂടെ സി.പിയെ അംഗീകരിക്കുകയായിരുന്നു. പക്ഷെ ഒരു തെറ്റു പറ്റി. സി പിയെ നിശ്ചയിച്ച സമയത്ത് മനോരമയുടെ അനുവാദം മേടിക്കാന്‍ മറന്നു പോയി. പിന്നെ വച്ചു പൊറുപ്പിക്കാമോ മനോരമക്ക്. ആ കുശുമ്പ് പ്രതിഫലിച്ചതാണ് മുകളില്‍. അതിനു ക്രുത്യമായും ദേശാഭിമാനി കൊടുക്കേണ്ട മറുപടി താഴെ.:- ഉണ്ണിക്കുട്ടന്‍

3 അഭിപ്രായങ്ങൾ:

  1. manorama ente patramaakunnu,athil varunnathellaam sariyum sathyavum aakunnu.

    മറുപടിഇല്ലാതാക്കൂ
  2. മനോരമ ഒരു അന്റി മാര്‍ക്സിസ്റ്റ് പത്രമാണ്. കമുണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താനും തന്റെ കുടുംബവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ ആളാണ് അതിന്റെ സ്ഥാപക പത്രാധിപര്‍. ആ പത്രം കമ്യൂണിസ്റ്റുകാരെ തോല്പിക്കാന്‍ ഏതറ്റം വരെയും പോകും.

    മറുപടിഇല്ലാതാക്കൂ