2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

മനോരമയും ഉണ്ണിയും

തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.
                                                                         മലയാള മനോരമ


ഇതിനല്ലേ അഛാ സ്ഥലജലഭ്രമം എന്നു പറയുന്നത്, അതോ ശുദ്ധവട്ടെന്നോ
                                                                                ഉണ്ണി

3 അഭിപ്രായങ്ങൾ:

  1. കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും._________


    സാരമില്ല. മനോരമ കുഞ്ഞാലിക്കുട്ടിയെ ആവും ഉദ്ദേശിച്ചത്‌

    മറുപടിഇല്ലാതാക്കൂ
  2. സാരമില്ല. മനോരമ കുഞ്ഞാലിക്കുട്ടിയെ ആവും ഉദ്ദേശിച്ചത്‌ !!

    മറുപടിഇല്ലാതാക്കൂ