പീഡിക്കപ്പെടുന്നോരോടൊപ്പമായിരിക്കും പടച്ചോന്
കുഞ്ഞാലിക്കുട്ടി
സത്യം! പടച്ചോന് അന്ന് മണ്ടന്മാരാക്കപ്പെട്ട നാട്ടുകാരോടൊപ്പമല്ലേ ഇപ്പോ എന്നു നോക്കൂ
ഉണ്ണിക്കുട്ടന്
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
എന്റെ പടച്ചോനേ?
മറുപടിഇല്ലാതാക്കൂമ്മളൊക്കെ ഇപ്പളും..മ്മണ്ടന്മാരു തന്യാ..മുടുക്കന്മാരൊക്കെ പലവേഷത്തില്‍ കസറുവല്ലേ...!!
മറുപടിഇല്ലാതാക്കൂ