ഒരു മാധ്യമപ്രവര്ത്തകന് ഒരു ദിവസം വൈകുന്നേരം ക്ലബ്ബില്‍ വച്ച് പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ ഉണ്ണി ഒളിഞ്ഞു നിന്നു കേട്ടു.
അതിങ്ങനെ ആയിരുന്നു!
എന്റെ ദൈവമേ!ഇന്നലേ എസ് ആര് പി
യുടെ പ്രസ്ഥാവന
ഇന്ന് കേരള വികസന സെമിനാര്‍ പ്രസംഗം
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരേ
നാളേയും
എന്തെങ്കിലും ഒന്ന്
വീണു കിട്ടേണമേ------------------!!!
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
ബ്ലോഗ് ആര്‍ക്കൈവ്
- ഡിസംബർ 2009 (21)
- ജനുവരി 2010 (19)
- ഫെബ്രുവരി 2010 (9)
- മാർച്ച് 2010 (5)
- ഏപ്രിൽ 2010 (3)
- മേയ് 2010 (5)
- ജൂൺ 2010 (6)
- ജൂലൈ 2010 (1)
- ഓഗസ്റ്റ് 2010 (4)
- സെപ്റ്റംബർ 2010 (5)
- ഒക്ടോബർ 2010 (3)
- നവംബർ 2010 (4)
- ഡിസംബർ 2010 (7)
- ജനുവരി 2011 (14)
- ഫെബ്രുവരി 2011 (7)
ഉണ്ണിക്കുട്ടനെ കാണാന്‍ എത്തിയവര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
tomorrow,pariyaram mc election.cpm'nte thervazhcha,vallyettan nayam, khataka kakshikale thazhanju -joshy
മറുപടിഇല്ലാതാക്കൂ