"അഛാ! ദേ ഇതു കണ്ടോ"
ഉണ്ണി ഏതാണ്ട് അലറി വിളിക്കുകയായിരുന്നു.!
"എന്തു പറ്റി മോനെ?" പത്രം താഴെയിട്ട് ഞാനോടിയെത്തി
"ദേ, ഇതു കണ്ടോ,
ദേശാഭിമാനി മാതൃഭൂമി എന്ന പേരിൽ അടിച്ചിരിക്കുന്നു"
"നോക്കട്ടെ ," ഞാൻ മേടിചു നോക്കി
"എവിടെ ഞാൻ ക്കണ്ടില്ലല്ലൊ"
"ദേ , അഛാ പിണറായിയെ നന്നാക്കി പറഞ്ഞ് ലേഖനം കണ്ടോ?,
അത് മാതൃഭൂമിയിൽ വരുമൊ ?"
ഓ അതു ശ്ശരി
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
ബ്ലോഗ് ആര്‍ക്കൈവ്
- ഡിസംബർ 2009 (21)
- ജനുവരി 2010 (19)
- ഫെബ്രുവരി 2010 (9)
- മാർച്ച് 2010 (5)
- ഏപ്രിൽ 2010 (3)
- മേയ് 2010 (5)
- ജൂൺ 2010 (6)
- ജൂലൈ 2010 (1)
- ഓഗസ്റ്റ് 2010 (4)
- സെപ്റ്റംബർ 2010 (5)
- ഒക്ടോബർ 2010 (3)
- നവംബർ 2010 (4)
- ഡിസംബർ 2010 (7)
- ജനുവരി 2011 (14)
- ഫെബ്രുവരി 2011 (7)
ഉണ്ണിക്കുട്ടനെ കാണാന്‍ എത്തിയവര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഏത് വാര്‍ത്ത?
മറുപടിഇല്ലാതാക്കൂസ്വപ്നം?!!!
മറുപടിഇല്ലാതാക്കൂകണ്ടില്ലല്ലോ???
മറുപടിഇല്ലാതാക്കൂജൂൺ 2ലെ മാതൃഭൂമിയുടെ എഡിറ്റ് പേജിൽ ടി വി ആർ ഷേണായ് എഴുതിയ ലേഖനം വായിക്കുക.
മറുപടിഇല്ലാതാക്കൂവായിച്ചു.ആ ലേഹനത്തിലെ തകര്‍പ്പന്‍ വാചകം. അതിങ്ങനെ.
മറുപടിഇല്ലാതാക്കൂ"പിണറായിക്കെതിരെ വ്യക്തമായ തെളിവുകള്‍ ആരെങ്കിലും ഹാജരാ ക്കിയതായി അറിവില്ല,കോഴപ്പണം കൈപ്പറ്റി യതായി തെളിവുമില്ല. മന്ത്രിപ്പണി ചെയ്ത കാലത്ത് ഖജനാവിന് വന്‍ നഷ്ടം വരുത്തി എന്നാണ് "കേസ്". !!!! "
("കേസ് "ആര്‍ക്കെതിരെയും കയ്യില്‍ മറ്റേ ഉരുപ്പടി ഉണ്ടെങ്കില്‍ ഉണ്ടാക്കാമല്ലോ,അതുതന്നെ ആണ് ഷേണായി പറഞ്ഞുവെക്കുന്നതും)
ചുരുക്കത്തില്‍ ഇതുതന്നെ ആണ് കൊല്ലങ്ങളായി കംമൂട്ടര് ഓതുന്നത്.
അല്ല,ഈ ചെറ്റകളൊക്കെ ആണല്ലോ മാധ്യമങ്ങള്‍, നാലാംതൂണ്,കാവല്‍പട്ടി,ദേശീയദിനപത്രം എന്നൊക്കെ പറഞ്ഞു വിലസുന്നത്. ഇന്വന്റെയൊക്കെ കുണ്ടിയിലല്ല,വായിലും തലയിലും ബുദ്ധിയിലുമാ പയില്സ് എന്ന് തോന്നുന്നു. വിവരം കെട്ട വര്‍ഗ്ഗം.
..
മറുപടിഇല്ലാതാക്കൂഎന്റമ്മോ, മാതൃഫൂമിയെങ്കില് അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിറ്റാണല്ലൊ, പ്ലീ ഹിഹിഹിഹി.
ശ്രേയാംസ് കുമാരന്റേം വീരുകുമാരന്റേം കണ്ണ് പൊട്ടിപ്പോയൊ?
അതൊ മാതൃഫൂമി ദേശാഭിമാനി പ്രസ്സില്‍ അച്ചടിച്ച്വൊ?
..