2010, ജൂൺ 2, ബുധനാഴ്‌ച

ദേശാഭിഭൂമി പത്രം

"അഛാ! ദേ ഇതു കണ്ടോ"
ഉണ്ണി ഏതാണ്ട് അലറി വിളിക്കുകയായിരുന്നു.!
"എന്തു പറ്റി മോനെ?" പത്രം താഴെയിട്ട് ഞാനോടിയെത്തി
"ദേ, ഇതു കണ്ടോ,
ദേശാഭിമാനി മാതൃഭൂമി എന്ന പേരിൽ അടിച്ചിരിക്കുന്നു"
"നോക്കട്ടെ ," ഞാൻ മേടിചു നോക്കി
"എവിടെ ഞാൻ ക്കണ്ടില്ലല്ലൊ"
"ദേ , അഛാ പിണറായിയെ നന്നാക്കി പറഞ്ഞ് ലേഖനം കണ്ടോ?,
അത് മാതൃഭൂമിയിൽ വരുമൊ ?"
ഓ അതു ശ്ശരി

6 അഭിപ്രായങ്ങൾ:

  1. ജൂൺ 2ലെ മാതൃഭൂമിയുടെ എഡിറ്റ് പേജിൽ ടി വി ആർ ഷേണായ് എഴുതിയ ലേഖനം വായിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂൺ 6 3:49 AM

    വായിച്ചു.ആ ലേഹനത്തിലെ തകര്‍പ്പന്‍ വാചകം. അതിങ്ങനെ.
    "പിണറായിക്കെതിരെ വ്യക്തമായ തെളിവുകള്‍ ആരെങ്കിലും ഹാജരാ ക്കിയതായി അറിവില്ല,കോഴപ്പണം കൈപ്പറ്റി യതായി തെളിവുമില്ല. മന്ത്രിപ്പണി ചെയ്ത കാലത്ത് ഖജനാവിന് വന്‍ നഷ്ടം വരുത്തി എന്നാണ് "കേസ്". !!!! "

    ("കേസ് "ആര്‍ക്കെതിരെയും കയ്യില്‍ മറ്റേ ഉരുപ്പടി ഉണ്ടെങ്കില്‍ ഉണ്ടാക്കാമല്ലോ,അതുതന്നെ ആണ് ഷേണായി പറഞ്ഞുവെക്കുന്നതും)

    ചുരുക്കത്തില്‍ ഇതുതന്നെ ആണ് കൊല്ലങ്ങളായി കംമൂട്ടര്‍ ഓതുന്നത്‌.
    അല്ല,ഈ ചെറ്റകളൊക്കെ ആണല്ലോ മാധ്യമങ്ങള്, നാലാംതൂണ്,കാവല്‍പട്ടി,ദേശീയദിനപത്രം എന്നൊക്കെ പറഞ്ഞു വിലസുന്നത്. ഇന്വന്റെയൊക്കെ കുണ്ടിയിലല്ല,വായിലും തലയിലും ബുദ്ധിയിലുമാ പയില്‍സ് എന്ന് തോന്നുന്നു. വിവരം കെട്ട വര്‍ഗ്ഗം.

    മറുപടിഇല്ലാതാക്കൂ
  3. ..
    എന്റമ്മോ, മാതൃഫൂമിയെങ്കില്‍ അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിറ്റാണല്ലൊ, പ്ലീ ഹിഹിഹിഹി.

    ശ്രേയാംസ് കുമാരന്റേം വീരുകുമാരന്റേം കണ്ണ് പൊട്ടിപ്പോയൊ?
    അതൊ മാതൃഫൂമി ദേശാഭിമാനി പ്രസ്സില്‍ അച്ചടിച്ച്വൊ?
    ..

    മറുപടിഇല്ലാതാക്കൂ