2010, മാർച്ച് 4, വ്യാഴാഴ്‌ച

ഉണ്ണിയും അച്ചനും ബജറ്റൂം

അച്ചന്‍ രാവിലെ പത്രം വായിക്കുകയായിരുന്നു.
പെട്രോള്‍ വില കൂടി, അത് ബാക്കിയെല്ലാ സാധനങ്ങള്‍ക്കും വില കയറ്റും
പ്രത്യേകിച്ച് കേരളം പോലൊരു സംസ്ധാനത്ത് വിലക്കയറ്റം അതിരൂക്ഷമായിരിക്കും.
“എനി കമന്റ്സ്, അച്ചാ“ ഉണ്ണി ചോദിച്ചു.
“മകനെ “ അച്ചന്‍ പതിവിനു വിരുദ്ധമായി ശാന്തനായി പ്രതിവചിച്ചു
“മകനെ, ഡൊണ്ട് വറി, കാരണം ഒരു ബജറ്റു കൂടി വരുന്നുണ്ടല്ലൊ?”
“സാരമില്ലാ അച്ചാ, അവിടെയും അച്ചനെ നിരാശപ്പെടുത്തേണ്ടി വരുമെന്നതില്‍ 
എനിക്കു വേദനയുണ്ട്” ഉണ്ണി.
“മോനെ ഞങ്ങളുടെ ബജറ്റ് കണ്ടോ, കേരളക്കാരെ കണ്ണീരു കുടിപ്പിക്കുന്ന ബജറ്റ്.
പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ഞങ്ങളുടേ കൂടെയാ, ഇനി ഞങ്ങളൊരു കളികളീക്കും“
“ആ വേല മനസ്സിലിരിക്കത്തെയുള്ളു അച്ചാ”
“നീ നോക്കടാ :-- നിങ്ങടെ  സര്‍ക്കാര്‍ ഡ്യൂട്ടി ഉപേക്ഷിക്കാന്‍ തയറാകണം, പകരം 
ആയിരത്തറുനൂറു കോടി ഞങ്ങള്‍ കൊണ്ടൂ പോകും മോനെ!!” എങ്ങനെയുണ്ട് കുട്ടാ പരിപാടി?
ങ്ങേ അവന്‍ പോയോ?

2 അഭിപ്രായങ്ങൾ:

  1. ഈ നര്‍മ്മം എനിക്കങ്ങോട്ട് പിടികിട്ടിയില്ല..........

    മറുപടിഇല്ലാതാക്കൂ
  2. ഇതിലെ നര്‍മ്മമാണ് ഭരണക്കാരുടെ ജനങ്ങളോടുള്ള ക്രൂരമായ നര്‍മ്മം

    മറുപടിഇല്ലാതാക്കൂ