2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും റെയില്‍ വെ ബജറ്റൂം

ഉണ്ണിക്കുട്ടന്റെ അച്ചന്‍ പത്രം വായിക്കുകയായിരുന്നു.
റെയില്‍ വെ ബജറ്റില്‍ കേരളത്തിനു 8 പുതിയ ട്രെയിനുകള്‍ അനുവദിച്ചതായി 
റെയില്‍ വെ സഹമന്ത്രി .
തന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം ചൊടിച്ചു കൊണ്ടു
ചോദിച്ചു:- കഴിഞ്ഞ പ്രാവശ്യം 6 ട്രെയിന്‍ ആര്മ്ഭിക്കാമെന്നെ പറഞ്ഞുള്ളു. ഇത്തവണ അത്
8 ആക്കിയില്ലെ. പിന്നെ തന്നില്ലെന്നല്ലെയുള്ളു, അതു തന്നാല്‍ പോരെ?

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, മാർച്ച് 4 7:13 PM

    സംഗടി ശരി തന്നെ, അതിനിങ്ങനെ കളിയാക്കണോ ഉണ്ണിക്കുട്ടാ

    മറുപടിഇല്ലാതാക്കൂ