2009, ഡിസംബർ 26, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും ക്രിസ്തുമസും

"മോനെ, നേരം കൊറേ ആയി ,നീയൊന്നു കിടന്നുറങ്ങിക്കെ"
"അച്ഛാ, അച്ഛന്‍ എന്നെ പറ്റിക്കരുത് കേട്ടോ 
ഉണ്ണിയെശുവിനെയും കൊണ്ട് വരുമ്പോ വിളിക്കണേ "
"ഊഒം ശരി , നീയൊന്നുറങ്ങിക്കേ"
--------------------------------------------------
-------------------------------------------------
-----------------------------------------------------
-----------------------------------------------------
-----------------------------------------------------
"അയ്യോ! അയ്യോ!! അച്ഛാ!!! അയ്യോ !!!! ദേ ഭീകരന്മാര് ബോംബ്‌ പൊട്ടിക്കണേ"
"അയ്യോ, അച്ഛാ രക്ഷിക്കണേയെയേയ്"
"മോനെ, മോനെ, ഡാ, കരയെല്ലെട കുട്ടാ 
അതേയ് അത് ബോംബ്‌ അല്ല മോനെ , ഉണ്ണിയേശു ജനിച്ച സന്തോഷം 
കൊണ്ട് പടക്കം പോട്ടിച്ചതല്ലെട കുട്ടാ "
--------------------------------------
--------------------------------------
---------------------------------------
"അതേയ് അച്ഛാ ,സന്തോഷം വരുമ്പോ എന്തിനാച്ച പടക്കം പൊട്ടിക്കണേ"
"അതങ്ങനെയാട . മോന്റെ പേടി പോയോ "
"ഞാന്‍ സ്വപ്നം കണ്ടതല്ലേ, 
ഞാനങ്ങു പേടിച്ചു പോയി "
"സന്തോഷം വരുമ്പോ പടക്കം പോട്ടിക്കുമെങ്കി ,
വല്യ സന്തോഷം വരുംബോഴാണോ ബോംബ്‌ പൊട്ടിക്കണേ അച്ഛാ "
"അച്ഛാ, ഈ അച്ഛനപ്പോഴെക്ക് എവിടെ പോയി "

2 അഭിപ്രായങ്ങൾ:

  1. സന്തോഷം വരുമ്പോ പടക്കം പോട്ടിക്കുമെങ്കി ,
    വല്യ സന്തോഷം വരുംബോഴാണോ ബോംബ്‌ പൊട്ടിക്കണേ അച്ഛാ
    ithu nyayamaya samsayam!

    HAPPY 2010!

    മറുപടിഇല്ലാതാക്കൂ
  2. ഉണ്ണിക്കുട്ടാ ...മാലോകര്‍ക്ക് വലിയ സന്തോഷം വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാം

    മറുപടിഇല്ലാതാക്കൂ