2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍

അങ്ങനെ ഉണ്ണിക്കുട്ടന്‍ സ്കൂളിലെത്തി, കണക്കു ടീച്ചര്‍ പഠിപ്പിക്കുന്നതിനിടയില്‍
ഉണ്ണിക്കുട്ടനോടൊരു ചോദ്യം
                     നിന്റെ ഒരു കയ്യില്‍ എത്ര വിരലുകള്‍ ഉണ്ട്  ?
ഉണ്ണിക്കുട്ടന്‍ ഒട്ടും മടിച്ചില്ല , മണി മണി പോലെ ഉത്തരം പറഞ്ഞു “ആറ് “
ടീച്ചറും ഒട്ടും മടിച്ചില്ല ഒരടിയും കൊടുത്തിട്ട് പറഞ്ഞൂ
“ നിന്നോട് എത്ര പ്രാവശ്യം പറയണം , നിക്കറിന്റെ പോക്കറ്റില്‍ വിരലിട്ടു കൊണ്ട് എണ്ണരുതെന്ന്  “

2 അഭിപ്രായങ്ങൾ: