2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

മദനിയും പോലീസ് അന്വേഷണവും

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്പോടനത്തില്‍ മദനിക്കു നേരിട്ട് പങ്ക്. - 
                                                                        കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്.ആചാര്യ (24/08/10)


ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്പോടനത്തില്‍ മദനിക്കു പങ്കുണ്ടെന്നതിനു തെളിവില്ലെന്നു 
                                                                      ബാങ്കളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ( 25/08/10)


മദനി എന്നൊരാള്‍ ജീവിച്ചിരുന്നതായി തെളിവില്ല
                                                                      ഉണ്ണിക്കുട്ടന്‍

3 അഭിപ്രായങ്ങൾ:

  1. ഹോ ഈ ഉണ്ണിക്കുട്ടന്റെയൊരു കാര്യം

    മറുപടിഇല്ലാതാക്കൂ
  2. ആ ലാസ്റ്റ്‌ ലൈന്‍ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  3. ഉണ്ണിക്കുട്ടാ ഇങ്ങനെ അറം പറ്റുന്ന വാക്കുകള്‍ പറയരുത്.ബ്ലോഗ് കൊള്ളാം ഇഷ്ടപ്പെടുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ