2010, ജനുവരി 24, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും എസ്.എന്‍.ഡി.പി റാലിയും

“അച്ചാ ഈ പത്രം കണ്ടൊ?“
“എന്താടാ ഇത്ര വലിയ വാര്‍ത്ത?”
“എറണാകുളത്ത് റാലിക്കിടെ, മദ്യപിച്ചെത്തിയ എസ്.എന്‍.ഡി.പി.
പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിചെന്ന്!”
“അതിനെന്താ,
ശ്രീ നാരായണഗുരുവിന്റെ അനുയായികള്‍,
ശ്രീ വെള്ളാപ്പിള്ളിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട്,
ആവേശഭരിതരായതല്ലെ“

1 അഭിപ്രായം:

  1. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....
    ഉണ്ണിക്കുട്ടോ.....നീയാളൊരു ഉണ്ണിപ്പുലിയാണല്ലോ:):):)

    മറുപടിഇല്ലാതാക്കൂ