“അച്ഛാ“
“എന്താ മോനെ “
“അതെ അച്ഛാ , ഈ മനോരമക്കേ കേരളീയരോടെ ,എന്താച്ചാ ഇത്ര ദേഷ്യം “
“ഉം, എന്ത് പറ്റി“
“അച്ഛനീ മെട്രോ മനോരമ കണ്ടോ?“
“എന്താണെന്ന് പറയു “
“മേട്രോവിലെ, ജെര്‍മനിയില്‍ തെരുവില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവരുടെ ഫോട്ടോയും,
കേരളത്തില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വന്ന കുടുംബങ്ങളെ തിരിച്ചുവിടുന്ന പോലീസിന്റെയും ഫൊട്ടൊ “
“അതിനെന്താ “
“കേരള പൊലിസ് എതാണ്ദ് വലിയ തെറ്റ് ചെയ്തെന്നാണു മനോരമ പറയുന്നത്“
“കുഡുംബത്തിലെ സ്ത്രീകളെ തെരുവില്‍ അര്മാദിക്കാന് ആര്‍ക്കും കിട്ടിയില്ലല്ലൊ എന്നാണു മനൊരമക്കു വിഷമം.“
“അല്ല, നീയെതാണ്ഡ് ജര്‍മനി എന്നൊക്കെ പറയുന്നതു കേട്ടു“
“അതു ശരി, ജര്‍മന്‍കാര്‍ ആയിരുന്നെങ്കില്‍ ഒരു കുഴപ്പവും വരികേലായിരുന്നത്രെ“
“സാരമില്ല മൊനെ, ഇന്ത്യയുടെ പേര് നമുക്കു ജര്‍മനി എന്നാക്കാം.അപ്പൊ എല്ലാം ശരിയായിക്കോളും.“
“അപ്പൊ അച്ചാ ,ഒരു ഹിറ്റ്ലര്‍ വേണ്ഡ് അച്ചാ“
“നീ കൂടുതല്‍ ആലൊചിക്കാനൊന്നും നില്ക്കന്റാ“
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
ബ്ലോഗ് ആര്‍ക്കൈവ്
- ഡിസംബർ 2009 (21)
- ജനുവരി 2010 (19)
- ഫെബ്രുവരി 2010 (9)
- മാർച്ച് 2010 (5)
- ഏപ്രിൽ 2010 (3)
- മേയ് 2010 (5)
- ജൂൺ 2010 (6)
- ജൂലൈ 2010 (1)
- ഓഗസ്റ്റ് 2010 (4)
- സെപ്റ്റംബർ 2010 (5)
- ഒക്ടോബർ 2010 (3)
- നവംബർ 2010 (4)
- ഡിസംബർ 2010 (7)
- ജനുവരി 2011 (14)
- ഫെബ്രുവരി 2011 (7)
ഉണ്ണിക്കുട്ടനെ കാണാന്‍ എത്തിയവര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അതെ കൂടുതലൊന്നും ആലോചിക്കണ്ട:):):)
മറുപടിഇല്ലാതാക്കൂഉണ്ണിക്കുട്ടന് പുതുവത്സരാശംസകൾ....
kollaam kutta
മറുപടിഇല്ലാതാക്കൂninte samshayangal athra shariyallallo